Breaking News

Tag Archives: News22.in

ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്…

ഡിസംബര്‍ 26 ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ടത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ​ പോ​കു​ന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്… ജെയ്പുരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഇവര്‍ …

Read More »

ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച്‌ എസ്‌ഐ ഷുക്കൂര്‍ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ..

ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മെറ്റ് ധരിച്ച്‌ വാഹനം ഓടിക്കാത്തതിനാണ് പിടിയിലായത്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. https://www.facebook.com/news22.in/videos/2504629486521598/?t=2 റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് എസ്‌ഐ മറുപടിയും നല്‍കി. നിയമലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച പൊലീസുകാരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനം നിര്‍ത്തിയ ഇദ്ദേഹം, …

Read More »

സ്വര്‍ണ വില കുതിച്ച്‌ സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വീണ്ടും 30,000 രൂപയ്ക്ക് മുകളില്‍; ഇന്ന് മാത്രം പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഇന്ന് മാത്രം പവന് വര്‍ധിച്ചത് 520 രൂപയാണ്. ഇതോടെ പവന് 30,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 3,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വീണ്ടും 520 രൂപ വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. തിങ്കളാഴ്ച ചരിത്രത്തിലെ …

Read More »

ഷെയ്‌നെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍; 4 ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചു വാങ്ങാന്‍ നിര്‍മ്മാതാക്കള്‍; ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കി…

ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഷെയ്നെതിരെ വീണ്ടും നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. നാല് സിനിമകള്‍ക്കായി ഷെയ്ന്‍ നിഗത്തിന് നല്‍കിയിരുന്ന അഡ്വാന്‍സ് തുക നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അടക്കം നാല് നിര്‍മ്മാതാക്കളാണ് തുക തിരികെ ആവശ്യപ്പെട്ടതും തങ്ങളുടെ ചിത്രത്തില്‍ നിന്നും ഷെയ്‌നെ ഒഴിവാക്കിയതെന്നും വ്യക്തമാക്കുന്നത്. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഷെയ്ന്‍ നിഗം പുതിയ കത്തയച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയായ …

Read More »