Breaking News

Tag Archives: News22

‘ബാത്റൂം പാര്‍വതി’; തനിക്ക് ആ പേര് വീണതിനു പിന്നിലെ അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്..!!

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ മീറ്റിങില്‍ സംസാരിച്ചതിന്റെ പേരില്‍ എല്ലാവരുംകൂടി തന്നെ ‘ബാത്ത് റൂം പാര്‍വതി’യാക്കിയെന്ന് നടി പാര്‍വതി തിരുവോത്ത്. ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെപറ്റി സംസാരിച്ചപ്പോഴാണ് തനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപേര് വീണതെന്ന് നടി പറയുന്നത്. വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്… എന്നാല്‍ താനത് അത്ര കാര്യമാക്കിയിട്ടില്ലെന്നും ഇന്ന് ഡബ്ല്യൂസിസി വന്നശേഷം സിനിമ എന്ന വര്‍ക്ക് സ്പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും …

Read More »

ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഏകദിനം; ശ്രേയസ് അയ്യര്‍ക്ക്‌ കന്നി സെഞ്ചുറി; ന്യൂസീലന്‍ഡിന്‌ വിജയലക്ഷ്യം 348 റണ്‍സ്‌..!

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 347 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയാണ് വമ്പന്‍ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. കൂടാതെ ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ അര്‍ധസെ‍ഞ്ചുറികളുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 347 റണ്‍സെടുത്തത്. വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്… അയ്യര്‍ 107 പന്തില്‍ 11 ഫോറും …

Read More »

വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം…

തുണി അലക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റത്. അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്ബുകടിയേറ്റത്. കയ്യില്‍ നീറ്റലുണ്ടായെങ്കിലും കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. കുറച്ച്‌സമയത്തിന് ശേഷം കൈ നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയതോടെ രാത്രി എട്ടരയോടെ മകനാണ് സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചത്. ഒരു മണിക്കൂറിലേറെ ഇവിടെ പരിശോധിച്ചെങ്കിലും നില മോശമായി. അരോഗ്യനില മോശമായതിനെതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ …

Read More »

5000 സ്‌ക്രീനില്‍ പ്രദര്‍ശനം; ലക്ഷ്യമിടുന്നത് 500 കോടി; മരക്കാരിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളുമായി താരരാജാവ്…

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്‍റെ വിശേഷങ്ങളുമായി താരരാജാവ് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹം ബിഗ് ബജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോക്‌സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുന്ന സിനിമയായിരിക്കുമെന്നുള്ള മുന്‍വിധികളൊക്കെ ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്‌. മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാല്‍. സിനിമയുടെ റിലീസിനെ കുറിച്ച് മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശനും മനസ്തുറന്നു. മോഹന്‍ലാലിന്‍റെ വാക്കുകള്‍; കുഞ്ഞാലി …

Read More »

ബാഗ് ഡോറില്‍ കുരുങ്ങി, എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. അപകടം നടന്നയുടനെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെയാണ് ദുരന്തം നടന്നത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത്‌ ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും.. വീടിന് സമീപത്ത് നിന്നാണ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ കയറിയത്. വിദ്യാര്‍ത്ഥികളെല്ലാം കയറി സ്‌കൂളിലേക്ക് യാത്ര തുടങ്ങി മീറ്ററുകള്‍ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. …

Read More »

ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത്‌ ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും..

ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി ​മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തി. ഞായറാഴ്ച നടന്ന അവസാന ട്വന്‍റി20 മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഏകദിന, ടെസ്റ്റുകളില്‍ നിന്ന് പുറത്തായത്. ഫോണില്‍ മുഴുകി പാചകക്കാരി, സ്‌കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം..! പരിക്ക് ഭേദമാക്കുന്നതിനായി രോഹിതിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 16 അംഗ ടീമില്‍ ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ താരത്തിന് ഫിറ്റ്നസ് ക്ലിയറന്‍സ് …

Read More »

കായികരംഗത്തിന്റെ സാധ്യതകളെ വിനോദസഞ്ചാര മേഖലക്ക് ഉപയോഗപ്പെടുത്തുമെന്ന് ഇ പി ജയരാജന്‍..!

കായിക രംഗത്തിന്റെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പയ്യാമ്പലത്ത് സംസ്ഥാന ബീച്ച്‌ വോളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയില്‍ നമുക്ക് വിപുലമായ വിനോദ സഞ്ചാര സാധ്യതകളാണുള്ളത്. ബീച്ച്‌ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ കായിക വിനോദങ്ങള്‍ കൊണ്ടുവരികയും അതിലേക്ക് തിരദേശ ജനങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അത് തീരദ്ദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് …

Read More »

ഫോണില്‍ മുഴുകി പാചകക്കാരി, സ്‌കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം..!

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ പച്ചക്കറി വേവിക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച്‌ ഭക്ഷണം പാചകം ചെയ്ത പാചകക്കാരിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. തിളച്ച പാത്രത്തില്‍ കുട്ടി വീണാണ് അപകടം സംഭവിച്ചത്. കൊറോണ വൈറസ് ; ചൈനയില്‍ 425 മരണം; 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു… ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം …

Read More »

കൊറോണ വൈറസ് ; ചൈനയില്‍ 425 മരണം; 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് പടരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇതോടെ 425 ആയി. 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇ​ന്ധ​ന​ വി​ല​ കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്… രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുണ്ടായിരുന്ന 64 പേരാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കൂടാതെ വൈറസ് ബാധ …

Read More »

സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്വദേശി ജീവനക്കാരുടെ അനുപാതം കൂടി..!

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറയുകയും സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്​തതായ് റിപ്പോര്‍ട്ട്. ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും.. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ്​ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്​. ഈ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് …

Read More »