പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം. പിവി സിന്ധുവും സംഘവും 2-1ന് എന്ന പോയന്റ് നേടിയാണ് വിജയിച്ചത്. കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..! അവാധെ വാരിയേഴ്സിനെയാണ് ഹൈദരാബാദ് ഹണ്ടേഴ്സ് തോല്‍പ്പിച്ചത്. മിക്സഡ് ഡബിള്‍സില്‍ ഷിന്‍ ബീക്ക് ചിയോള്‍, ക്രിസ്റ്റിന പെഡേഴ്സണ്‍ സഖ്യത്തെ ഹൈദരാബാദിന്റെ വ്ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-12,15-14.
Read More »കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..!
സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നു വന്നവരാണ് ഇവരിലേറേയും. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. ചൈനയില്‍ നിന്നും, കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ …
Read More »ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് ജീവന്‍ മരണ പോരാട്ടം; എതിരാളി എഫ് സി ഗോവ..!
ഐഎസ്‌എല്ലില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരെയാണ് കേരളാ ബ്ലാസ്റെഴ്സ് ഇന്ന് ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന്‍ ഗോകുല്‍ സുരേഷ്… കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം …
Read More »ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന്‍ ഗോകുല്‍ സുരേഷ്…
തെരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപി പറഞ്ഞ് സൂപ്പര്‍ഹിറ്റാക്കിയ ഡയലോഗാണ് ‘എനിക്ക് ഈ തൃശൂര്‍ വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം.. ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്നത്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഈ ഡയലോഗ് ട്രോളന്മാരും അന്ന് ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്… ഇപ്പോഴിത ഇക്ബാല്‍ കോളജില്‍ പരിപാടിക്ക് എത്തിയപ്പോള്‍ ഇതേ ഡയലോഗ് അല്‍പ്പം മാറ്റി …
Read More »BREAKING NEWS; സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി..!
കോട്ടയം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ രണ്ടുപേരെ കാണാനില്ലെന്ന് കുമരകം പോലീസില്‍ പരാതി നല്‍കി രക്ഷിതാക്കള്‍. ബസ് ചാര്‍ജ് വര്‍ധനവ്; ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്..! വെള്ളിയാഴ്ച കുമരകത്തെ സ്കൂളില്‍ രണ്ടുപേരും എത്തിയെങ്കിലും ക്ലാസില്‍ കയറിയില്ലെന്നാണ് അധ്യാപകരുടെ വെളിപ്പെടുത്തല്‍. പൊതുവെ സ്കൂളില്‍ നിന്ന് വൈകിട്ട് ആറിനു മുമ്പായി വീട്ടില്‍ തിരികെ എത്താറുള്ളതാണ്. രാത്രി എട്ടായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി …
Read More »ബസ് ചാര്‍ജ് വര്‍ധനവ്; ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്..!
ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടാണ് ബസുടമകള്‍ പണിമുടക്ക് നടത്തുന്നത്. ബസ് ഉടമ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്… മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. കൂടാതെ വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഷെെലോക്കിലെ ആ മരണമാസ് …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന്‍ ആ ഷോട്ടിനെക്കുറിച്ച് പറയാനുള്ളത്… ഗ്രാമിന് 3,750 രൂപയിലുമാണ് പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 29,840 രൂപയും ഗ്രാമിന് 3,730 രൂപയുമാണ് ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്. ജനുവരി എട്ടിനാണ് …
Read More »ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന്‍ ആ ഷോട്ടിനെക്കുറിച്ച് പറയാനുള്ളത്…
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളെ ഇളക്കിമറിച്ച് വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് ചിക്കനും പൊറോട്ടയും മോഷണംപോയി..! മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രം കൂടിയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈലോക്കിലെ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം തരംഗമായിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂക്കയുടെ പഞ്ച് ഡയലോഗുകള്‍ക്കെല്ലാം നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂക്ക പൂണ്ടുവിളയാടിയ …
Read More »നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് ചിക്കനും പൊറോട്ടയും മോഷണംപോയി..!
സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് ഭക്ഷണം കവര്‍ന്നു. കാറിലെത്തിയ നാലംഗസംഘമാണ് ഭക്ഷണവുമായി കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാത്രി പത്തോടെ കാഞ്ഞിലേരിയിലായിരുന്നു സംഭവം നടന്നത്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ചിക്കനും പൊറോട്ടയുമാണ് മോഷണം പോയത്. 80 പേര്‍ക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗസംഘം എടുത്തുകൊണ്ടുപോയത്. …
Read More »ദുര്‍മന്ത്രവാദവും ആഭിചാരവും ഇനി കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ…
ദുര്‍മന്ത്രവാദവും ആഭിചാരവും ഇനി കുറ്റകരം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങിയിരിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് ശിക്ഷ. ദുര്‍മന്ത്രവാദം, ആഭിചാരം, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച് …
Read More »