Breaking News

Tag Archives: Police

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം; അന്വേഷണം ഊർജിതമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു.

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്. വീഡിയോയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രിയങ്ക മിശ്രയെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് യൂണിഫോമില്‍ റിവോള്‍വര്‍ പിടിച്ച്‌ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം വൈറല്‍ ആയി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍തോതിലുള്ള …

Read More »

വയോധികന്‍ ഉറക്കത്തില്‍ നടന്നു; വീട്ടിലെത്തിച്ചത് ​ പൊലീസ്

ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റ് ന​ട​ന്ന വ​യോ​ധി​ക​നെ അ​ര്‍ധ​രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ചു.  തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് റോ​ഡി​ലാ​ണ് സം​ഭ​വം. പു​ല​ര്‍ച്ച​യാ​ണ് പൊ​ലീ​സ് മു​ണ്ട് മാ​ത്രം ധ​രി​ച്ച വ​യോ​ധി​ക​നെ റോ​ഡി​ല്‍ കാ​ണു​ന്ന​ത്. റോ​ഡി​ല്‍ കൈ​കു​ത്തി എ​ണീ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. കേ​ള്‍വി​ക്കു​റ​വു​ള്ള വ​യോ​ധി​ക​ന് വീ​ട് കേ​ര​ള​വ​ര്‍മ കോ​ള​ജി​ന് സ​മീ​പം മാ​ത്ര​മാ​ണെ​ന്നാ​ണ് ഓ​ര്‍മ​യു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍ന്ന് ഫോ​ട്ടോ​യെ​ടു​ത്ത് പൊ​ലീ​സ് വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി അ​ന്വേ​ഷി​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ്​ വീ​ട് ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ഉ​റ​ക്ക​ത്തി​നി​ടെ ഇ​റ​ങ്ങി ന​ട​ക്കു​ന്ന ശീ​ല​മു​ള്ള​യാ​ളാ​ണെ​ന്നും …

Read More »

പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാട് വിട്ടു; ഒടുവില്‍ യുവതിയ്ക്കും കാമുകനും സംഭവിച്ചത്…

പത്തനംതിട്ടയില്‍ പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍. കാമുകനെയും പിടികൂടിയിട്ടുണ്ട്. യുവതിയുടെ ബന്ധുവാണ് കാമുകനായ യുവാവ്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നാട്ടിലെത്തിയ ഇരുവരും സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ …

Read More »

ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച്‌ എസ്‌ഐ ഷുക്കൂര്‍ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ..

ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മെറ്റ് ധരിച്ച്‌ വാഹനം ഓടിക്കാത്തതിനാണ് പിടിയിലായത്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. നിയമം എല്ലാവർക്കും ബാധകം ആണെന്ന് തെളിയിച്ച ശാസ്താംകോട്ട പോലീസുകാർക്ക് അഭിനന്ദനങ്ങൾ പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ????????വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ പെറ്റി അടിപ്പിച്ച് …

Read More »

പൂട്ടിയിട്ട കാറില്‍ രോഗിയായ വീട്ടമ്മയെ കണ്ടെത്തിയ സംഭവം; അമ്മയെ തേടി മകന്‍ എത്തി…

അടിമാലിയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകന്‍ എത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് ലൈലാ മണിയുടെ മകനായ മഞ്ജിത്ത് എത്തിയത്. വാര്‍ത്തകള്‍ കണ്ടാണ് മകന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി ടൗണിന് സമീപം ദേശീയ പാതയില്‍ നിന്നാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ …

Read More »