തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്ടര്‍മാര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 150 ലേറെ ജീവനക്കാര്‍ ഇതിനോടകം തന്നെ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നാല്‍പ്പത് ഡോക്ടര്‍മാര്‍ ക്വാറന്റെെനിലാണ്. ആശുപത്രിയിലെ സേവനങ്ങള്‍ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം. സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അനാവശ്യമായി രോഗികള്‍ക്കൊപ്പം കൂട്ടിരിക്കാന്‍ ആരെയും അനുവദിക്കില്ല. ആറു …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY