 പത്തനംതിട്ട ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതീയില്‍ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പത്തനംതിട്ട ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതീയില്‍ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. ഏക്കറു കണക്കിന് വനഭൂമി കാട്ടുതീയില്‍ കത്തി നശിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
അതെസമയം തീ നിയന്ത്രിക്കുന്നതിന് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ വാഹനങ്ങള്‍ ഫയര്‍ ഡിപ്പാര്‍ന്റ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
കൂപ്പ് റോഡുകളിലൂടെ സഞ്ചരിച്ച് ഉള്‍വനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് അഗ്നിശമന സേനയുടെ പുതിയ വാഹനങ്ങള്‍.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY