Breaking News

നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…??

കുഴിമന്തി കഴിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഭക്ഷ്യസുരക്ഷ വിഭാഗം. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ രോഗം വന്ന് ചത്ത കോഴികളായിരിക്കും എന്നാണ് വെളിപ്പെടുത്തല്‍. ഫാമുകളില്‍ രോഗം വന്ന് ചാകുന്ന കോവികളെ കുഴിച്ചിടണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

എന്നാല്‍ ഇവയെ ഇറച്ചിയാക്കി വില്‍പനയ്ക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് സേലം ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയിരിക്കുന്നത്, കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഇത്തരത്തില്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ “ദര്‍ബാര്‍” വന്‍ നഷ്ടം.?? ചിത്രത്തിന്‍റെ മൊത്തത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്…

ചത്തകോഴികളെ കൊണ്ടു പോകുന്നത് പിടികൂടിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തിലും ചത്ത കോഴികള്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കര്‍ശനമാക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …