Breaking News

കൊ​റോ​ണ വൈറസ്; ചൈനയ്ക്ക് പിന്നാലെ ദ​ക്ഷി​ണ കൊ​റി​യ​യിലും വൈറസ് പ​ട​രു​ന്നു; രോ​ഗം സ്ഥി​രീ​ക​രി​ച്ചത്…

ചൈ​ന​യ്ക്കു പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്നു. 346 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം തന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്.

ഇതിനകം തന്നെ ര​ണ്ട് പേ​ര്‍ കൊ​റോ​ണ ബാധയെ തു​ട​ര്‍​ന്നു ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ മമരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു.

76,288 പേ​ര്‍​ക്കാ​ണ് ചൈ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 ത​ട​വു​കാ​ര്‍​ക്കും ചൈ​ന​യി​ല്‍ രോ​ഗം പി​ടി​പെ​ട്ടു. ഇ​റ്റ​ലി​യി​ലും കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ഒ​രാ​ള്‍ മ​രി​ച്ചതയാണ് റിപ്പോര്‍ട്ട്. ഇ​റാ​നി​ല്‍ നാ​ല് പേ​രും മരണപ്പെട്ടിട്ടുണ്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …