Breaking News

കോവിഡ്​ പ്രതിരോധത്തിനായി പ്രയത്​നിക്കുന്ന സിവില്‍ സര്‍വീസുകാരെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി..

രാജ്യത്ത്​ നിന്ന്​ കോവിഡ് 19നെ തുടച്ചുമാറ്റുന്നതിന്​ പ്രയത്​നിച്ചു കൊണ്ടിരിക്കുന്ന സിവില്‍ സര്‍വീസ്​ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ സര്‍വീസ്​ ദിനമായി

ആചരിക്കുന്ന ഇന്ന്​ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മോദി ട്വീറ്ററിലൂടെ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് 19നെ വിജയകരമായി കീഴ്​പ്പെടുത്തുന്നതിന്​

വേണ്ടിയുള്ള സിവില്‍ സര്‍വീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ഒപ്പം എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്​ -പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …