Breaking News

കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്; സമ്ബർക്കം മൂലം 59 പേർക്ക്; വിശദവിവരങ്ങൾ…

കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 4 പേര്‍ക്കും സമ്ബര്‍ക്കം മൂലം 59 പേര്‍ക്കുമാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍

1 കുണ്ടറ സ്വദേശി 29 കുവൈറ്റില്‍ നിന്നുമെത്തി.
2 കുലശേഖരപുരം സ്വദേശി 26 സൗദി അറേബ്യയില്‍ നിന്നുമെത്തി
3 തൃക്കരുവ സ്വദേശി 36 ദുബായില്‍ നിന്നുമെത്തി

4 നീണ്ടകര സ്വദേശി 27 ദുബായില്‍ നിന്നുമെത്തി
5 പനയം സ്വദേശി 48 യു.എ.ഇ യില്‍ നിന്നുമെത്തി.

6 പനയം സ്വദേശി 21 തജികിസ്ഥാനില്‍ നിന്നുമെത്തി.
7 പനയം സ്വദേശിനി 24 സൗദി അറേബ്യയില്‍ നിന്നുമെത്തി
8 വെസ്റ്റ് കല്ലട സ്വദേശി 29 കുവൈറ്റില്‍ നിന്നുമെത്തി.

9 ശക്തികുളങ്ങര സ്വദേശി 48 സൗദി അറേബ്യയില്‍ നിന്നുമെത്തി
10 ശക്തികുളങ്ങര സ്വദേശി 36 ഷാര്‍ജയില്‍ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

11 തമിഴ് നാട് കന്യാകുമാരി സ്വദേശി 38 തമിഴ് നാട്ടില്‍ നിന്നുമെത്തി.
12 തമിഴ് നാട് കുളച്ചല്‍ സ്വദേശി 34 കന്യാകുമാരിയില്‍ നിന്നുമെത്തി
13 തൃക്കരുവ സ്വദേശി 21 മദ്ധ്യപ്രദേശില്‍ നിന്നുമെത്തി.

14 ശക്തികുളങ്ങര സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി.
സമ്ബര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍
15 അഞ്ചല്‍ താഴമേല്‍ സ്വദേശി 18

16 അഞ്ചല്‍ താഴമേല്‍ സ്വദേശി 40
17 അഞ്ചല്‍ താഴമേല്‍ സ്വദേശി 28
18 അഞ്ചല്‍ താഴമേല്‍ സ്വദേശിനി 26
19 അഞ്ചല്‍ സ്വദേശി 24
20 അഞ്ചല്‍ സ്വദേശി 30

21 അഞ്ചല്‍ സ്വദേശി 2
22 അഞ്ചല്‍ സ്വദേശി 17
23 അഞ്ചല്‍ സ്വദേശി 23
24 അഞ്ചല്‍ സ്വദേശി 45
25 അഞ്ചല്‍ സ്വദേശി 26

26 അഞ്ചല്‍ സ്വദേശി 1
27 അഞ്ചല്‍ സ്വദേശി 3
28 അഞ്ചല്‍ സ്വദേശി 40
29 അഞ്ചല്‍ സ്വദേശി 29
30 അഞ്ചല്‍ സ്വദേശി 65

31 അഞ്ചല്‍ സ്വദേശിനി 26
32 അഞ്ചല്‍ സ്വദേശിനി 19
33 അഞ്ചല്‍ സ്വദേശിനി 10

34 അഞ്ചല്‍ സ്വദേശിനി 63
35 അഞ്ചല്‍ സ്വദേശിനി 45
36 അഞ്ചല്‍ സ്വദേശിനി 45
37 അഞ്ചല്‍ സ്വദേശിനി 18

38 അമ്ബലപ്പുഴ സ്വദേശി 45
39 അലയമണ്‍ സ്വദേശി 50
40 ഇളമാട് സ്വദേശി 17
41 ഇളമാട് സ്വദേശി 67

42 ഓച്ചിറ പായിക്കുഴി സ്വദേശി 31
43 കരവാളൂര്‍ സ്വദേശിനി 37
44 കരവാളൂര്‍ സ്വദേശിനി 3
45 കാവനാട് സ്വദേശി 61

46 കുമ്മിള്‍ കടയ്ക്കല്‍ സ്വദേശി 26 . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
47 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 29
48 കുലശേഖരപുരം സ്വദേശിനി 70

49 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 2 Months
50 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34
51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34

52 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 58
53 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22
54 കൊട്ടാരക്കര സ്വദേശിനി 32

55 ചടയമംഗലം സ്വദേശിനി 48
56 ചവറ സ്വദേശി 24
57 ചവറ സ്വദേശി 38
58 ചവറ സ്വദേശിനി 2

59 ചാത്തിനാംകുളം സ്വദേശിനി 23
60 തട്ടാമല സ്വദേശി 21
61 തട്ടാമല സ്വദേശിനി 37

62 തലച്ചിറ സ്വദേശി 61
63 തെന്മല സ്വദേശി 10
64 പരവൂര്‍ തെക്കുംഭാഗം സ്വദേശി 50

65 പൂയപ്പളളി സ്വദേശി 35
66 പൂയപ്പളളി സ്വദേശിനി 52
67 രാമന്‍കുളങ്ങര സ്വദേശി 35 . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
68 വിളക്കുടി സ്വദേശിനി 10

69 വെളിനല്ലൂര്‍ സ്വദേശി 58

70 ശക്തികുളങ്ങര സ്വദേശിനി 62
71 അഞ്ചല്‍ സ്വദേശിനി 36
72 കൊല്ലം കോര്‍പ്പറേഷന്‍ വെളളയിട്ടമ്ബലം സ്വദേശിനി 54
73 കൊല്ലം പുന്തലത്താഴം സ്വദേശി 65 ആരോഗ്യ പ്രവര്‍ത്തക

74 ചെറിയഴീക്കല്‍ സ്വദേശിനി 31 ആരോഗ്യ പ്രവര്‍ത്തക

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …