Breaking News

കൊല്ലം ജില്ലയിൽ ആശ്വാസദിനം; ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്…

കൊല്ലം ജില്ലയിൽ ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് 5 പേർക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:-

1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം

2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം

3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം

4 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി 47 സമ്പർക്കം

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ

5 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 25 ഉറവിടം വ്യക്തമല്ല

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …