Breaking News

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു ; 27 മരണം ; 571 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5861 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട് – 851
മലപ്പുറം – 721
തൃശൂര്‍ – 525
എറണാകുളം – 512
കൊല്ലം – 426
കോട്ടയം – 399

പാലക്കാട് – 394
ആലപ്പുഴ – 381
തിരുവനന്തപുരം – 370
കണ്ണൂര്‍ – 277
ഇടുക്കി – 274
പത്തനംതിട്ട – 244
വയനാട് – 147
കാസര്‍ഗോഡ് – 122

4951 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 801
മലപ്പുറം 688
തൃശൂര്‍ 513
എറണാകുളം 374
കൊല്ലം 424
കോട്ടയം 392
പാലക്കാട് 229
ആലപ്പുഴ 376

തിരുവനന്തപുരം 244
കണ്ണൂര്‍ 247
ഇടുക്കി 244
പത്തനംതിട്ട 173
വയനാട് 134
കാസര്‍ഗോഡ് 112

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …