സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 541
കോഴിക്കോട് 383
തൃശൂര്‍ 304
കൊല്ലം 292
ആലപ്പുഴ 287
എറണാകുളം 278
തിരുവനന്തപുരം 255
കോട്ടയം 202
പാലക്കാട് 202
കണ്ണൂര്‍ 154
ഇടുക്കി 146
പത്തനംതിട്ട 121
വയനാട് 63
കാസര്‍കോട് 44
2859 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 514
കോഴിക്കോട് 362
തൃശൂര്‍ 295
കൊല്ലം 287
ആലപ്പുഴ 277
എറണാകുളം 203
തിരുവനന്തപുരം 179
കോട്ടയം 199
പാലക്കാട് 93
കണ്ണൂര്‍ 117
ഇടുക്കി 137
പത്തനംതിട്ട 99
വയനാട് 58
കാസര്‍ഗോഡ് 39
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര്‍ 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.