കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച് കഴിഞ്ഞിരിക്കുകയാണ്.
ജനുവരി 20 ന് ബംഗ്ലാദേശിന് ഇന്ത്യ 2 ദശലക്ഷം ഡോസ് കോവിഷീല്‍ഡ്’ വാക്സിന്‍ സമ്മാനിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ്-
അസ്ട്രസെനെക്ക വാക്സിനുകള്‍ വഹിക്കുന്ന പ്രത്യേക വിമാനം ഇന്ത്യയില്‍ നിന്ന് ജനുവരി 20 ന് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.