സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിനു 35,800 രൂപയിലാണ് സ്വർണ്ണ
ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…Read more
വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വിലയിടിവിന് ശേഷം മൂന്ന് തവണയായി 800 രൂപയാണ് വര്‍ധിച്ചത്.