സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വിലയാണ് ഇന്ന് വർധിച്ചത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്.
തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more
ഇതോടെ പവന് 33,600 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ച് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
Banks Alert | മാര്‍ച്ച് 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more
പവന് 33,520 രൂപയും ഗ്രാമിന് 4190 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.