Breaking News

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്; 22 മരണം; 20,771 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മൂന്നു ജില്ലകളിൽ 2000 നു മുകളിലാണ് രോ​ഗികൾ.

അഞ്ചു ജില്ലകളിൽ 1000 നു മുകളിലും. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോ​ഗികൾ. 3980 പേർക്കാണ് ഇവി‍ടെ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 5000 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 3980
കോഴിക്കോട് 2645
തൃശൂര്‍ 2293
കോട്ടയം 2140
തിരുവനന്തപുരം 1881
മലപ്പുറം 1874
കണ്ണൂര്‍ 1554

ആലപ്പുഴ 1172
പാലക്കാട് 1120
കൊല്ലം 943
പത്തനംതിട്ട 821
ഇടുക്കി 768
കാസര്‍ഗോഡ് 685
വയനാട് 538

20,771 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 3958
കോഴിക്കോട് 2590
തൃശൂര്‍ 2262
കോട്ടയം 1978
തിരുവനന്തപുരം 1524
മലപ്പുറം 1804
കണ്ണൂര്‍ 1363

ആലപ്പുഴ 1155
പാലക്കാട് 505
കൊല്ലം 933
പത്തനംതിട്ട 783
ഇടുക്കി 736
കാസര്‍ഗോഡ് 651
വയനാട് 529

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …