Breaking News

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂക്ഷമാകുന്നു; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 35,013 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രിച്ചു; 41 മരണം…

സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂക്ഷമാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന് 35,013 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 41 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ സം​ഭ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും ഇ​ത്ര​യും ഉ​യ​രു​ന്ന​തും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണ്.

എ​റ​ണാ​കു​ളം- 5,287
കോ​ഴി​ക്കോ​ട്- 4,317
തൃ​ശൂ​ര്‍- 4,107
മ​ല​പ്പു​റം- 3,684
തി​രു​വ​ന​ന്ത​പു​രം- 3,210
കോ​ട്ട​യം- 2,917
ആ​ല​പ്പു​ഴ- 2,235

പാ​ല​ക്കാ​ട്- 1,920
ക​ണ്ണൂ​ര്‍- 1,857
കൊ​ല്ലം- 1,422
ഇ​ടു​ക്കി- 1,251
പ​ത്ത​നം​തി​ട്ട- 1,202
കാ​സ​ര്‍​ഗോ​ഡ്- 872
വ​യ​നാ​ട്- 732

സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ടു​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …