Breaking News

2800 രൂപയുടെ ബില്ലിന് 11.8 ലക്ഷം രൂപ ടിപ്പ്; ഞെട്ടല്‍ മാറാതെ ബാര്‍ ഉടമ…

2800 രൂപയുടെ ഭക്ഷണ ബില്ലിന് 12 ലക്ഷം രൂപയാണ് ഒരാള്‍ ടിപ്പായി നല്‍കി സംഭവമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസില്‍ നിന്നാണ് ആശ്ചര്യം തോന്നുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂ ഹാംഷെയറിലെ സ്റ്റംബിള്‍ ഇന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ഇവിടെ നിന്നും ഒരു ബിയറും രണ്ട് ചില്ലി ചീസ് ഡോഗും

ഓര്‍ഡര്‍ ചെയ്തയാള്‍ ടര്‍ന്ന് പിക്കിള്‍ ചിപ്സും ടെക്വിലയും ഓര്‍ഡര്‍ ചെയ്തു.37ഡോളറിന്‍െറ ഭക്ഷണമായിരുന്നു ഈ അജ്ഞാതന്‍ കഴിച്ചത്.

എന്നാല്‍ ബില്ലിനൊപ്പം ടിപ്പ് നല്‍കിയത് 16,000 ഡോളറും. സംഭവത്തില്‍ ഞെട്ടല്‍ മാറാത്ത അവസ്ഥയിലാണ് ബാര്‍ ഉടമയും.പേരു വെളിപ്പെടുത്താതെയാണ് അജ്ഞാതന്‍ ടിപ്പ് നല്‍കിയത്.

ബാര്‍ ഉടമ മൈക്ക് സറെല്ല ഫേസ്ബുക്കില്‍ ബില്ലിന്റെ ചിത്രം പങ്കു വെച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …