Breaking News

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍..

ടോക്യോ ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ ജാവലിന് ത്രോയില് നീരജ് ചോപ്ര ഫൈനല്‍ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില് 86.65 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് കടന്നത്.

83.50 മീറ്ററായിരുന്നു യോഗ്യത നേടാന്‍ മറികടക്കേണ്ട ദൂരം. അണ്ടര് 20 ലോകചാംപ്യനും ഏഷ്യന് ഗെയിംസിലും ഗോള്ഡ് കോസ്റ്റ് കോമണ്വെല്ത്ത് ഗെയിംസിലും സ്വര്ണ മെഡല്‍

ജേതാവുമാണ് നീരജ്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എ മികച്ച ദൂരം നിലവില്‍ നീരജ് ചോപ്രയുടെതാണ്

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …