ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞ് അക്രമം. ശാസ്താംകോട്ട വേങ്ങ സ്വദേശിനിയുടെ വീടിന് നേരേയാണ് ആക്രമണം നടന്നത്. പൊട്ടിത്തെറിയില്‍
വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ളാസുകളും തകര്‍ന്നിട്ടുണ്ട്. സെക്കന്‍ഡുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY