Breaking News

നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി…

ന​ട​ന്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നിര്യാണത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വിയോഗം സി​നി​മ​ക്കും സം​സ്കാ​രി​ക ലോ​ക​ത്തി​നും ന​ഷ്ട​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു.

‘അഭിനയകലയിലെ കുലപതിയായ നെ​ടു​മു​ടി വേ​ണു വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത ന​ട​നാ​ണ്.

അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ന്‍ നാ​ട​ക​ത്തി​ല്‍ അ​ഭി​നി​വേ​ശമുള്ള വ്യ​ക്തി​ കൂടിയായിരുന്നു. അദ്ദേഹ്തതിന്‍റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …