Breaking News

പുനലൂര്‍ കായംകുളം പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മരക്കൊമ്ബ് വീണു: യാത്രികക്ക് പരിക്ക്…

പുനലൂര്‍ കായംകുളം പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മരക്കൊമ്ബ് വീണ് യാത്രികക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്. ശാലേംപൂരം സ്വദേശിനിയായ സാറമ്മ ലാലിക്കാണ് പരിക്കേറ്റത്. നഗരത്തിലെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയായിരുന്നു സാറാമ്മ പത്തനാപുരം ശാലേം പൂരം ജംഗ്ഷനില്‍ എത്തുമ്ബോയായിരുന്നു അപകടം സംഭവിച്ചത്.

റോഡ് വശത്തെ മരുതി മരത്തിന്റെ മുകള്‍ഭാഗം ആണ് കാറിനു മുകളില്‍ വീണത് ഗുരുതരമായി പരിക്കേറ്റ സാറാമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആൺസുഹൃത്തുക്കളെ കാണാൻ നിലമ്പൂരിലെത്തി; ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി…Read more

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …