കഞ്ചാവ് ഉപയോഗിച്ചതിന് 15-കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലാണ് സംഭവം നടന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു 15കാരന്‍. അമ്മ എത്ര ആവശ്യപ്പെട്ടിട്ടും കഞ്ചാവ് ഉപയോഗം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മാത്രമല്ല കഞ്ചാവിന് പണം നല്‍കാത്തതിന് അമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കാനും തുടങ്ങി. ഇതോടെയാണ് മകനെ മര്യാദ പഠിപ്പിക്കാന്‍ കടുത്ത മാര്‍ഗ്ഗം തന്നെ ‘അമ്മ തിരഞ്ഞെടുത്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …