ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 ൻ്റെ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ തകർന്നു.കാരണം ഇറക്കത്തിൻ്റെ അവസാനഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളാണ്.ഈ ദൗത്യം വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രയാൻ – 3 നെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക