കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറെ പുറത്താക്കിയ സുപ്രീംകോടതി വിധിയിലെ പരാമർശങ്ങൾ നിലവിലുള്ള വിസി മാർക്ക് പുനർ നിയമനം നൽകാൻ വിപുലമായ അധികാരം ചാൻസിലർമാർക്ക് നൽകുമെന്ന് ആശങ്ക. സംസ്ഥാന സർക്കാരിൻറെ അഭിപ്രായം തേടാതെ തന്നെ ചാൻസിലർക്കു താല്പര്യമുള്ള വിസി മാർക്ക് വീണ്ടും നിയമനം നൽകാൻ ഇത് വഴിയൊരുക്കാം. വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ ഉള്ള അർഹത ചാൻസിലർക്കാണെന്നും പ്രോ ചാൻസിലർ ഉൾപ്പെടെ ആർക്കും നിയമന അധികാരിയുടെ പ്രവർത്തനത്തിൽ ഇടപെടാൻ സാധിക്കില്ല എന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …