സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര് രോഗമുക്തി നേടി.
തിരുവനന്തപുരം 2468
മലപ്പുറം 1980
പാലക്കാട് 1899
കൊല്ലം 1787
എറണാകുളം 1769
തൃശൂര്‍ 1582
കോഴിക്കോട് 1497
ആലപ്പുഴ 1212
കോട്ടയം 822
കണ്ണൂര്‍ 684
കാസര്‍ഗോഡ് 520
പത്തനംതിട്ട 472
ഇടുക്കി 395
വയനാട് 241
16,140 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 1007 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 2291
മലപ്പുറം 1904
പാലക്കാട് 1199
കൊല്ലം 1777
എറണാകുളം 1736
തൃശൂര്‍ 1572
കോഴിക്കോട് 1487
ആലപ്പുഴ 1200
കോട്ടയം 795
കണ്ണൂര്‍ 611
കാസര്‍ഗോഡ് 509
പത്തനംതിട്ട 459
ഇടുക്കി 379
വയനാട് 221
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, വയനാട് 7, പാലക്കാട് 6, കൊല്ലം 4, പത്തനംതിട്ട 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.