Breaking News

വാടകവീട്ടില്‍ ഒളിപ്പിച്ച 22 ലക്ഷം രൂപ വിലവരുന്ന 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു…

മാര്‍ത്താണ്ഡം: അരുമനക്ക്​ സമീപം അണ്ടുകോട് പന്നിപ്പാലത്തില്‍ വീട് വാടകക്കെടുത്ത് കഞ്ചാവ് സൂക്ഷിച്ച സംഭവത്തില്‍ 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിന്റെ മൂല്യം 22 ലക്ഷം വരും.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വാടകക്ക്​ താമസിച്ചിരുന്നത് ചെരുക്കോട് സ്വദേശി മുഹമ്മദ്‌അനാസ്​, തോപ്പുവിള സ്വദേശി ഷാലി എന്നിവരാണെന്ന്

വ്യക്തമായി. തക്കല ഡി.എസ്​.പി.രാമചന്ദ്ര​െന്‍റ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. കാറും പിടിച്ചെടുത്തു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …