Breaking News

കോവിഡ് നിയമലംഘനം; ജില്ലയിൽ 51 കേ​സുകളില്‍ പോലീസ് പി​ഴ ചുമത്തി…​

കൊല്ലം: താ​ലൂ​ക്കു​ത​ല സ്​​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളില്‍ ആയി കൊവി​ഡ് നിയമ ​ലം​ഘ​നത്തിന് 51 കേ​സു​കള്‍​ക്ക് പി​ഴ ചു​മ​ത്തി. കൊ​ട്ടാ​ര​ക്ക​ര മേഖലയില്‍ ത​ഹ​സീല്‍​ദാര്‍ എ​സ്​​. ശ്രീ​ക​ണ്ഠന്‍ നാ​യ​രു​ടെ

ആഭിമുഖ്യത്തില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യില്‍ 24 കേ​സു​കള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി മേഖലയില്‍ 22 കേ​സു​കള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. സെ​ക്​ട​റല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ നൂ​ബീ​ന ബ​ഷീര്‍, ഹര്‍​ഷാ​ദ്,

ബി​ന്ദു മോള്‍, ഹ​രി​ലാല്‍, ല​ക്ഷ്​മി, അ​ജ്​മി, ഇ​ന്ദു തു​ട​ങ്ങി​യ​വര്‍ നേ​തൃ​ത്വം നല്‍​കി. കു​ന്ന​ത്തൂ​ര്‍ മേഖലയില്‍ അ​ഞ്ച് കേ​സു​കള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. പു​ന​ലൂ​രില്‍ 14 കേ​സു​കള്‍​ക്ക് താ​ക്കീ​ത് നല്‍കി വിടുകയും ചെയ്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …