Breaking News

അഡ്രസ്​ ഡൗണ്‍ടൗണ്‍ തീപിടിത്തം; ഇന്‍ഷുറന്‍സ്​ കമ്ബനിക്ക്​ നഷ്ടം 125 കോടി ദിര്‍ഹം..

അ​ഡ്ര​സ്​ ഡൗ​ണ്‍​ടൗ​ണി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി ന​ല്‍​കി​യ 125 കോ​ടി ദി​ര്‍​ഹം മ​ട​ക്കി​ന​ല്‍​കേ​ണ്ടെ​ന്ന്​ കോ​ട​തി. ഈ ​തു​ക തി​രി​കെ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​റി​യ​ന്‍റ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ന​ല്‍​കി​യ പ​രാ​തി കോ​ട​തി ത​ള്ളി.

2015ലെ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ്​ അ​ഡ്ര​സ്​ ഡൗ​ണ്‍​ടൗ​ണ്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ പി​ന്നാ​ലെ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി ന​ഷ്ട​പ​രി​ഹാ​ര​മാ​യി 125 കോ​ടി ദി​ര്‍​ഹം ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍, പി​ന്നീ​ട്​ ഈ ​തു​ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ദു​ബൈ കോ​ട​തി​യി​ല്‍ സി​വി​ല്‍ കേ​സ്​ ഫ​യ​ല്‍ ചെ​യ്തു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​​ര്‍​പെ​ടു​ത്താ​ത്ത​താ​ണ്​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നും നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള എ.​എ​ല്‍.​ഇ.​സി, മി​റാ​ഷ്, ഗാ​ജ്, അ​റ്റ്​​കി​ന്‍​സ്, അ​റ​ബ്​​ടെ​ക്​ എ​ന്നി​വ​യാ​ണ്​ വീ​ഴ്ച​വ​രു​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. അ​തി​നാ​ല്‍, ഈ ​തു​ക തി​രി​കെ ന​ല്‍​ക​ണ​​മെ​ന്നാ​യി​രു​ന്നു ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി​യു​ടെ ആ​വ​ശ്യം.

എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി നി​ര്‍​മാ​ണ പി​ഴ​വ​ല്ല തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​ത്​ മു​ന്‍​നി​ര്‍​ത്തി ഇ​ന്‍​ഷു​റ​ന്‍​സ്​ സ്ഥാ​പ​ന​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി നി​ര​സിക്കുകയായിരുന്നു. ഇ​തി​നെ​തി​രെ 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …