ലോകമെമ്പാടും കൊറോണ വൈറസ് പിടിപെട്ടിരിക്കുന്ന ഈ അവസരത്തില്‍ തീര്‍ച്ചയായും നമ്മള് കണ്ടിരിക്കേണ്ട ചിത്രമാണ് The Flu. 2013 ല്‍ ഇറങ്ങിയ കൊറിയന്‍ ചിത്രമാണ് ദി ഫ്ലു. ഒരു കണ്ടെയ്നറില്‍
കുറേ ആളുകളെ രണ്ടുപേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതായിട്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അതില്‍ നിന്നുമൊരാള് രക്ഷപെടുകയും അയാളിലൂടെയും കടത്താന്‍ ശ്രമിച്ച ഒരാളിലൂടെയുമാണ് വൈറസ് രാജ്യത്ത് മുഴുവന്‍
പടര്‍ന്നു പിടിക്കുന്നതും. അതെങ്ങനെയെന്നു ചിത്രം വിശധമാക്കും. മലയാളം സബ്ടൈറ്റിലൂടെ ചിത്രം കാണാം;
കൊറോണ വൈറസ് ബാധയ്ക്കെതിരെ ഇതിലും വലിയ ബോധവല്‍ക്കരണം സ്വപ്നങ്ങളില്‍ മാത്രം | Malayalam Short Film | 2020 |Safe From Corona |
https://youtu.be/9c-bplJamd4
NEWS 22 TRUTH . EQUALITY . FRATERNITY