Breaking News

ഇന്ത്യയുടെ ദേശീയ പതാകയുടെ ചരിത്രവഴികൾ.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് lNC ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണ പതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം 20-) ആം നൂറ്റാണ്ടിൻ്റെ തുടക്കത്തത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ ജനങ്ങളുടെ സ്വാതന്ത്ര്യ അഭിവാഞ്ഛയ്ക്ക അഭിവാഞ്ഛയ്ക്കു ഊർജ്ജം പകരുവാൻ ഒരു ദേശീയപതാക ആവശ്യമായി വന്നു. സ്വാതന്ത്ര്യത്തിൻ്റെ മധുരം നുകർന്നു തന്ന മഹാത്മാക്കളെ നമിച്ചിടുന്നു ‘വളരട്ടെ നമ്മുടെ രാജ്യ സ്നേഹം, ഉയരട്ടെ നമ്മുടെ മൂവർണ്ണ പതാക വാനോളം.
https://youtu.be/PM7Km9XKNbc

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …