Feb 12, 2026 12:55 PM
Breaking News

ലോ​ക്ക്ഡൗ​ണ്‍: കേ​ര​ള​ത്തി​ലെ തീ​രു​മാ​നം ബു​ധ​നാ​ഴ്ച​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെകെ ശൈലജ…

രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ മെയ്‌ 3 വരെ നീട്ടിയ സാഹചര്യത്തില്‍ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ബു​ധ​നാ​ഴ്ച അ​റി​യാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

സംസ്ഥാനത്ത് ജാ​ഗ്ര​ത ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും സംസ്ഥാനത്തെ ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …