സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. ഇപ്പോഴത്തെ വര്‍ദ്ധനവോടെ പവന്റെ വില 36000 കടന്നു. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 360 രൂപയാണ്. ഇതോടെ പവന് 36,160
ചൈനയിൽ പുതിയ വൈറസ്; മനുഷ്യരിലും കണ്ടെത്തി; മുൻകരുതൽ ഇല്ലെങ്കിൽ അതിവേഗം പടരും…
രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണ വില 36000 കടക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ
പാചക വാതക വിലയില്‍ വര്‍ദ്ധനവ്; തുടര്‍ച്ചയായി രണ്ടാംമാസവും ഗ്യാസിന് വിലകൂട്ടി..
സാമ്ബത്തിക സാഹചര്യം തന്നെയാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.ഇതേതുടര്‍ന്ന് സുരക്ഷിത നിക്ഷേപമായി പലരും സ്വര്‍ണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ് വില വര്‍ധനക്കുള്ള പ്രധാന കാരണം. മൂന്നാഴ്ചക്കിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.