സംസ്ഥാനത്ത് ഇന്ന് 51 പുതിയ ഹോട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 397 ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ
വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂര്‍ (എല്ലാ വാര്‍ഡുകളും),
എടച്ചേരി (എല്ലാ വാര്‍ഡുകളും), കൊയിലാണ്ടി മുന്‍സിപ്പാലിറ്റി (32, 33, മുന്‍സിപ്പല്‍ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് (7),
പുതുപ്പാടി (6, 7, 8), പുറമേരി (എല്ലാ വാര്‍ഡുകളും), പെരുമണ്ണ (എല്ലാ വാര്‍ഡുകളും), പെരുവയല്‍ (11),
മണിയൂര്‍ (എല്ലാ വാര്‍ഡുകളും), മൂടാടി (4, 5), വളയം (1, 11, 12, 13, 14), വാണിമേല്‍ (എല്ലാ വാര്‍ഡുകളും), വേളം (8), പാലക്കാട് ജില്ലയിലെ മുതുതല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ
വാര്‍ഡുകളും), പരുതൂര്‍ (എല്ലാ വാര്‍ഡുകളും), പട്ടിത്തറ (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), ആനക്കര (എല്ലാ വാര്‍ഡുകളും),
ചാലിശേരി (എല്ലാ വാര്‍ഡുകളും), നാഗലശേരി (എല്ലാ വാര്‍ഡുകളും), (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തിരുവനന്തപുരം ജില്ലയിലെ കല്ലറ (8, 9, 10, 11, 12),
വെമ്ബായം (1), പാങ്ങോട് (8), കൊല്ലയില്‍ (10), നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (29), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (20), പായിപ്പാട് (8, 9, 10, 11),
തലയാഴം (1), തിരുവാര്‍പ്പ് (11), കണ്ണൂര്‍ ജില്ലയിലെ പരിയാരം (16), പാപ്പിനിശേരി (12), എറണാകുളം ജില്ലയിലെ ഏളൂര്‍ (2), ചേന്ദമംഗലം (9), കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം (14),
നീലേശ്വരം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ പുനലൂര്‍ (എല്ലാ വാര്‍ഡുകളും), പൂതക്കുളം (എല്ലാ വാര്‍ഡുകളും),
വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (1, 2), തൃശൂര്‍ ജില്ലയിലെ കൊടശേരി (3, 4), ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം നോര്‍ത്ത് (15, 19, 21), പത്തനംതിട്ട ജില്ലയിലെ കുളനട (2) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്‍.