കൊല്ലം ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 116 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ എത്തിയവരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയും 5 പേര്‍ യാത്രാചരിത്രം ഇല്ലാത്തവരുമാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 671 ആയി. 13 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടി. 7443 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 4665 പോരാണ് രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവര്‍.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …