സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
എറണാകുളം – 705
തിരുവനന്തപുരം – 700
കോഴിക്കോട് – 641
മലപ്പുറം – 606
കൊല്ലം – 458
തൃശൂര്‍ – 425
കോട്ടയം – 354
കണ്ണൂര്‍ – 339
പാലക്കാട് – 281
കാസര്‍ഗോഡ് – 207
ആലപ്പുഴ – 199
ഇടുക്കി – 71
വയനാട് – 31
പത്തനംതിട്ട – 25
4338 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം – 587
തിരുവനന്തപുരം – 532
കോഴിക്കോട് – 609
മലപ്പുറം – 545
കൊല്ലം – 451
തൃശൂര്‍ – 413
കോട്ടയം – 348
കണ്ണൂര്‍ – 212
പാലക്കാട് – 188
കാസര്‍ഗോഡ് – 187
ആലപ്പുഴ – 194
ഇടുക്കി – 36
വയനാട് – 24
പത്തനംതിട്ട – 12
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.