സാവോ പോളോയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഞ്ച് തവണ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കി ബ്രസീല്‍.
എതിരാളികളായ ബൊളീവിയയെ എതിരിലാത അഞ്ച് ഗോളിന് ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കിന്യോസ്, കുട്ടിഞ്ഞോ, ഫിര്‍മിഞ്ഞോ എന്നിവരാണ്.
ബൊളീവിയന്‍ താരമായ ജോസ് കരാസ്കൊ നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ തുടക്കമാല്‍സരത്തില്‍ അഞ്ച് ഗോള്‍ വിജയം ബ്രസീല്‍ നേടി.
NEWS 22 TRUTH . EQUALITY . FRATERNITY