Breaking News

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മരണം; 4702 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ – 730
എറണാകുളം – 716
മലപ്പുറം – 706
ആലപ്പുഴ – 647
കോഴിക്കോട് – 597
തിരുവനന്തപുരം – 413

കോട്ടയം – 395
പാലക്കാട് – 337
കൊല്ലം – 329
കണ്ണൂര്‍ – 258
പത്തനംതിട്ട – 112
വയനാട് – 103
കാസര്‍ഗോഡ് – 65
ഇടുക്കി – 49

സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചവര്‍

തൃശൂര്‍ 717
എറണാകുളം 521
മലപ്പുറം 664
ആലപ്പുഴ 594
കോഴിക്കോട് 570
തിരുവനന്തപുരം 288

കോട്ടയം 391
പാലക്കാട് 164
കൊല്ലം 326
കണ്ണൂര്‍ 198
പത്തനംതിട്ട 79
വയനാട് 100
കാസര്‍ഗോഡ് 62
ഇടുക്കി 28

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …