സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തൃശൂര്‍ 983
എറണാകുളം 802
തിരുവനന്തപുരം 789
ആലപ്പുഴ 788
കോഴിക്കോട് 692
മലപ്പുറം 589
കൊല്ലം 482
കണ്ണൂര്‍ 419
കോട്ടയം 389
പാലക്കാട് 369
പത്തനംതിട്ട 270
കാസര്‍ഗോഡ് 187
ഇടുക്കി 168
വയനാട് 93
6037 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 594
തിരുവനന്തപുരം 625
ആലപ്പുഴ 686
കോഴിക്കോട് 664
മലപ്പുറം 547
കൊല്ലം 469
കണ്ണൂര്‍ 306
കോട്ടയം 385
പാലക്കാട് 189
പത്തനംതിട്ട 206
കാസര്‍ഗോഡ് 172
ഇടുക്കി 137
വയനാട് 93
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.