സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 862
തൃശൂര്‍ 631
കോഴിക്കോട് 575
ആലപ്പുഴ 527
പാലക്കാട് 496
തിരുവനന്തപുരം 456
എറണാകുളം 423
കോട്ടയം 342
കൊല്ലം 338
കണ്ണൂര്‍ 337
ഇടുക്കി 276
പത്തനംതിട്ട 200
കാസര്‍ഗോഡ് 145
വയനാട് 114
4904 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 836
തൃശൂര്‍ 614
കോഴിക്കോട് 534
ആലപ്പുഴ 519
പാലക്കാട് 277
തിരുവനന്തപുരം 343
എറണാകുളം 283
കോട്ടയം 340
കൊല്ലം 331
കണ്ണൂര്‍ 244
ഇടുക്കി 225
പത്തനംതിട്ട 117
കാസര്‍ഗോഡ് 134
വയനാട് 107
58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.