Feb 27, 2026 12:08 PM
Breaking News

സംസ്ഥാനത്തെ പാചക വാതക സിലിണ്ടറിൻറെ വില കൂട്ടി…

സംസ്ഥാനത്തെ പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി. കേരളത്തില്‍ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവര്‍ക്ക് 658 രൂപ നിരക്കിലാണ് പാചകവാതക സിലിണ്ടര്‍ ലഭിക്കുക.

വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.

അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …