സംസ്ഥാനത്ത് 5711 പേര്‍ക്ക് കൂടി കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കോട്ടയം 905
മലപ്പുറം 662
കോഴിക്കോട് 650
എറണാകുളം 591
കൊല്ലം 484
തൃശൂര്‍ 408
പത്തനംതിട്ട 360
തിരുവനന്തപുരം 333
കണ്ണൂര്‍ 292
ആലപ്പുഴ 254
പാലക്കാട് 247
ഇടുക്കി 225
വയനാട് 206
കാസര്‍ഗോഡ് 94
സമ്ബര്‍ക്കത്തിലൂടെ
കോട്ടയം 853
മലപ്പുറം 623
കോഴിക്കോട് 621
എറണാകുളം 437
കൊല്ലം 478
തൃശൂര്‍ 389
പത്തനംതിട്ട 297
തിരുവനന്തപുരം 240
കണ്ണൂര്‍ 249
ആലപ്പുഴ 239
പാലക്കാട് 125
ഇടുക്കി 216
വയനാട് 202
കാസര്‍ഗോഡ് 89
41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.