ചലച്ചിത്ര താരം രാകുല്‍ പ്രീത് സിംഗിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി കുറിപ്പില്‍ പറഞ്ഞു.
താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു. ‘എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.
എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം’ രാകുല്‍ കുറിച്ചു.