Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല​യി​ല്‍ നേരിയ വ​ര്‍​ധ​നവ് രേഖപ്പെടുത്തി….

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ് രേഖപ്പെടുത്തി. പ​വ​ന് 80 രൂ​പ​യാണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഒരു പവന്‍ സ്വര്‍ണത്തിനു 35,800 രൂ​പ​യിലാണ് സ്വർണ്ണ

ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…Read more

വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ വര്‍ധിച്ച് 4,475 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്. വിലയിടിവിന് ശേഷം മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …