Feb 15, 2026 3:59 AM
Breaking News

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100 ന് അടുത്തേക്ക്…

രാജ്യത്ത് ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം കോടതി…Read more

ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടാണ് ഇന്ധനവിലയുടെ വര്‍ധന.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …