Breaking News

തുടർച്ചയായ ഇടിവുകൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്നു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 200 രൂപയാണ് ഒറ്റയടിയ്ക്ക് കൂടിയിരിക്കുന്നത്.

മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…Read more

ഇതോടെ പവന് 33.360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4,170 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. സ്വര്‍ണം ട്രോയ് ഔണ്‍സിന് 1700.80 ഡോളറാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില കുത്തനെ താഴ്ന്നിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …