Breaking News

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഇങ്ങനെ; എല്ലാവര്‍ക്കും മണ്ണെണ്ണ; ഈ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല…

നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരി ഈ മാസം ഇല്ല. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും.

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്പെഷല്‍ അരിയുടെ കാര്യം

മ​ദ്യ​മാണെ​ന്നു ക​രു​തി​ കടലില്‍ കണ്ടെത്തിയ ദ്രാ​വ​കം കുടിച്ച മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രണപ്പെട്ടു…Read more

പരാമര്‍ശിക്കുന്നില്ല. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാര്‍ഡിന് ആകെ നാല് കിലോ അരി

കിലോ 10.90 രൂപ നിരക്കിലും ലഭിക്കും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …