Breaking News

മേയ്​ നാലു മുതല്‍ ബാങ്കുകളുടെ സമയം വീണ്ടും മാറും ; പ്രവര്‍ത്തനം രാവിലെ 10 മുതല്‍…

കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം വീ​ണ്ടും പു​നഃ​ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും ഇനി സം​സ്ഥാ​ന​ത്ത്​ ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​മാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ര​ത്തേ ഇ​ത്​ ര​ണ്ടു​വ​രെ ആ​യി​രു​ന്നു.

ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ല്‍ ര​ണ്ടു​വ​രെ മ​റ്റ്​ ഒ​ഫീ​ഷ്യ​ല്‍ ഡ്യൂ​ട്ടി​ക്കാ​യും സ​മ​യം അ​നു​വ​ദി​ച്ചു. മേ​യ്​ നാ​ലു​മു​ത​ല്‍ ​മേ​യ്​ ഒ​മ്ബ​തു​വ​രെ​യാ​ണ്​ പു​തു​ക്കി​യ സ​മ​യ​ക്ര​മ​ത്തി​ന്​ പ്രാ​ബ​ല്യം.

റൊ​​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ​വെ​ച്ച്‌​ ബാ​ങ്കി​ങ്​ ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …