ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കെട്ടിടം നിലം പൊത്തിയത്. ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലം പൊത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുള്ളതായോ വിവരമില്ല. ഹിമാചലില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. എട്ട് നില കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5. 45നാണ് സംഭവമെന്ന് ദുരന്ത നിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു. സംഭവത്തെ …
Read More »കോഴിക്കോട് പതംകയത്തെ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി…
കോടഞ്ചേരി പതംകയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം (26) ആണ് മരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതാണ് യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
Read More »സ്വകാര്യ ബസുകള്‍ പ്രകൃതി വാതകത്തിലേക്ക്…
കോവിഡ് നിയന്ത്രണങ്ങളിലും ഇന്ധന വിലവര്‍ധനവിലും പ്രതിസന്ധിയിലായ ജില്ലയിലെ സ്വകാര്യ ബസുകള്‍ പ്രകൃതി വാതകത്തിലേക്ക് (സി.എന്‍.ജി- കംമ്ബ്രസ്ഡ് നാചുറല്‍ ഗ്യാസ്) ചുവട് മാറ്റുന്നു. നിലവില്‍ ഡീസല്‍ എന്‍ജിനുള്ള ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന എ.സി ബ്രദേഴ്സ് ബസില്‍ ജില്ലയില്‍ ആദ്യമായി സി.എന്‍.ജി ഘടിപ്പിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്രീന്‍ ഫ്യൂവല്‍ എനര്‍ജി സൊലൂഷന്‍സ് കമ്ബനിക്കാണ് നിര്‍മാണച്ചുമതല. 95 രൂപ ഒരു ലിറ്റര്‍ ഡീസലിന് വിലവരുമ്ബോള് …
Read More »ജമ്മുകശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു….
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരന്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. റക്കാമാ മേഖലയിലാണ് ആക്രമണം ഉണ്ടായത്. അവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും …
Read More »വാഹനവിൽപ്പന കേന്ദ്രത്തിലെ ജീപ്പിനുള്ളിൽ അര്‍ദ്ധ നഗ്നയായി യുവതി; പിന്നാലെ അറസ്റ്റ്…
ഒരു കാർ ഡീലർഷിപ്പിൽ ജീപ്പ് വാങ്ങാൻ പോയ ഉപഭോക്താവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. ജീപ്പുകൾ വാങ്ങാനായി എത്തി വാഹനങ്ങൾ ഒന്നൊന്നായി നോക്കുന്നതിനിടെ ഒരു ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായ യുവതിയെ ഇയാൾ കണ്ടെത്തുകയായിരുന്നു. ഡീലർമാരുടെ കണ്ണുവെട്ടിച്ചാണ് യുവതി അതിനുള്ളിൽ കയറിക്കൂടിയത്. റാംഗ്ലർ ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായി കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തു. ‘നഗ്നയായി, കാലുകൾ വിസ്തൃതമായ’ നിലയിലായിരുന്നു യുവതി. ഒടുവിൽ ചോദ്യംചെയ്യലിൽ ജീപ്പിന്റെ ഉള്ളിൽ കയറിക്കൂടിയതിന്റെ കാരണവും യുവതി …
Read More »സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരിന് അധ്യാപക, യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ…
സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസും യോഗത്തില്‍ പങ്കെടുത്തു. സ്കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാടുവെട്ടിത്തെളിക്കല്‍ …
Read More »ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി…
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നല്‍കിയിരുന്നു. 1988-ലെ കേന്ദ്ര …
Read More »സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്; 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 122 മരണം…
സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. …
Read More »തേക്കടി ബോട്ട് ദുരന്തത്തിന് 12 വയസ്സ്; കുറ്റക്കാര്‍ക്കെതിരെ ഇനിയും നടപടിയില്ല…
കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് വ്യാഴാഴ്ച 12 വര്‍ഷം തികയുമ്ബോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. 2009 സെപ്റ്റംബര്‍ 30നായിരുന്നു ദുരന്തം. കെ.ടി.ഡി.സിയുടെ ‘ജലകന്യക’ എന്ന ഇരുനില ബോട്ട് തേക്കടി തടാകത്തിലെ മണക്കവലക്ക് സമീപം മറിഞ്ഞ് 45 പേരാണ് മരിച്ചത്. സംഭവത്തില്‍ ബോട്ടിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ദുരന്തശേഷം രണ്ടുവര്‍ഷം അനുസ്മരണവും പ്രാര്‍ഥനകളും നടന്നെങ്കിലും പിന്നെയെല്ലാം മറവിയില്‍ മുങ്ങി. ദുരന്തകാരണങ്ങള്‍ അന്വേഷിച്ച …
Read More »ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; മൊബൈല്‍ ഓഫറുകള്‍ അറിയാം..
ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌ക്കൗണ്ടു ലഭിക്കുകയും ചെയ്യും. പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499. 2340 x 1080 പിക്‌സല്‍ റെസല്യൂഷനും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള …
Read More »